Nov 24, 2017

അലിവിലും വലുതായൊരീശനുണ്ടോ,
കനിവോളമുതകുന്ന സൂക്തമുണ്ടോ?
ഒരു കനി തന്നു കാക്കാത്ത, തരിസുഖം
തന്നു പോകാത്ത മതമെന്ന മതിഭ്രമം
മതിവരാ കാലത്തോളം മതിമറന്ന-
ന്യോന്യം പടവെട്ടി മൃതരായ് തീരുന്നു
വ്യഥാ, ഹോ തിരിച്ചറിവകലും കാലം!

No comments:

Post a Comment