നാമന്നുപിരിഞ്ഞൊരാ രാവില്‍ സദിരില്‍
പ്രണയം പാടിയതോര്‍ക്കുന്നുവോ സഖീ?
പ്രണയം പാടിയതോര്‍ക്കുന്നുവോ സഖീ?
ഞാനിന്നെവിടെയാകാം, നീയും?
നോക്കൂ, വസന്തം തിരയുന്നു നമ്മേ...
നോക്കൂ, വസന്തം തിരയുന്നു നമ്മേ...
ഇനി ഞാനില്ല, നീയില്ല, ഹൃദയമില്ലെങ്കിലും
പ്രണയം തിരയുന്നവരെന്നുമുണ്ടായെന്നേ വരൂ...
പ്രണയം തിരയുന്നവരെന്നുമുണ്ടായെന്നേ വരൂ...
No comments:
Post a Comment